ആറ്റിങ്ങൽ BHSS നു സമീപം വിളയിൽ വീട്ടിൽ രഘുനാഥൻ (78)അന്തരിച്ചു

ആറ്റിങ്ങൽ BHSS നു സമീപം വിളയിൽ വീട്ടിൽ രഘുനാഥൻ (78)
അന്തരിച്ചു.രാജമ്മയാണ് ഭാര്യ മകൻ രജി, മകൾ രജിത.പരേതൻ മുൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.