ആറ്റിങ്ങൽ : ആലംകോട് അവിക്സിന് സമീപം പാലവിള വീട്ടിൽ വിവേകാനന്ദൻ ( ഹരി) അന്തരിച്ചു. 69 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 6 30 ന് വീട്ടുവളപ്പിൽ.
ഭാര്യ : അജിത.
മക്കൾ: അതുൽവിവേകാനന്ദൻ, ആര്യ വിവേകാനന്ദൻ.
മരുമക്കൾ : സൂര്യ അതുൽ, റിമൂൺ.
ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11:30 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ ആയിരുന്നു.