ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാവിൽ വീട്ടിൽ എൻ രാമചന്ദ്രൻ(86) അന്തരിച്ചു.

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാവിൽ വീട്ടിൽ എൻ രാമചന്ദ്രൻ അന്തരിച്ചു.
 86 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് പകൽ രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
 മക്കൾ പുലരിചന്ദ്രൻ, പ്രഭാത് ചന്ദ്രൻ.

 ഇന്നലെ രാത്രി 9 മണിയോടെ മകളുടെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.