ആറ്റിങ്ങൽ മൂന്ന് മുക്ക് വട്ടവിള വീട്ടിൽ രാധ (83) അന്തരിച്ചു

ആറ്റിങ്ങൽ. മൂന്ന് മുക്ക് വട്ടവിള വീട്ടിൽ രാധ (83) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ
മക്കൾ:
മനോജ് മാധവൻ (മുൻ ബ്യൂറോ ചീഫ് ജനയുഗം, തിരുവനന്തപുരം),മിനി രാജേഷ്,മീന രാജേഷ്
മരുമക്കൾ:
രാജേഷ് വി ,രാജേഷ് എസ്
ശോഭ ചന്ദ്രൻ
സംസ്കാര ചടങ്ങ് തിങ്കൾ രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ