ആറ്റിങ്ങൽ:: മുടിപ്പുര റോഡ് ചന്ദ്രികയിൽ സദാശിവൻ പിള്ള( 81)അന്തരിച്ചു


 ആറ്റിങ്ങൽ:: മുടിപ്പുര റോഡ് ചന്ദ്രികയിൽ സദാശിവൻ പിള്ള അന്തരിച്ചു. 81 വയസ്സായിരുന്നു

 സംസ്കാരം ഇന്ന് രാത്രി 7 30ന് വീട്ടുവളപ്പിൽ.

ഭാര്യ സി ജാനകി അമ്മ ( റിട്ടയേഡ് ഹെഡ്മിസ്ട്രസ് കായിക്കര എൽപിഎസ് ).

മക്കൾ... എസ് സുജ( എൽ വി എച്ച് എസ് പോത്തൻകോട്),എസ് സജി.
 മരുമക്കൾ.... എസ് 
അജയകുമാർ( അടൂർ പ്രകാശ് എംപിയുടെ പി എ ).

 വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
 വിദ്യാഭ്യാസ വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് വിരമിച്ചത്.