ഡി.വൈ. എഫ്. ഐഅഖിലേന്ത്യ പ്രസിഡന്റ്‌ സ. എ. എ റഹിം എം. പിയുടെഉമ്മ നബീസാ ബീവി (79)അന്തരിച്ചു.

ഡി. വൈ. എഫ്. ഐ
അഖിലേന്ത്യ പ്രസിഡന്റ്‌ സ. എ. എ റഹിം എം. പിയുടെ
ഉമ്മ നബീസാ ബീവി (79)അന്തരിച്ചു.

വെമ്പായത്തെ
സഹോദരിയുടെ വീട്ടിലെ പൊതു ദർശനത്തിനുശേഷം വൈകുന്നേരം അഞ്ചരയോടെ
വേളാവൂർ ജുമ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.