ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചംകുളം എൻ.ആർ.എ.77 കെ.ആർ.സദനത്തിൽ ( കാവി ടി ) ശ്യാമള (76) നിര്യാതയായി.

ഭർത്താവ് - പരേതനായ രവീന്ദ്രൻ
മക്കൾ - അജി, അശോകൻ.
മരുമക്കൾ - രാജി, പരേതയായ പ്രിയ
സഞ്ചയനം - ഞായറാഴ്ച രാവിലെ 8 മണി