കല്ലമ്പലം : ചാത്തൻപാറ പറങ്കിമാംവിള ദാറുൾമെഹബയിൽ പരേതനായ അബ്ദുൽ മജീദിന്റെയും അസുമാബീവിയുടെയും മകളും സുൽഫിക്കറിന്റെ ഭാര്യയുമായ അസീന ബീഗം (48)നിര്യാതയായി. ദീർഘകാലമായി കെ. ടി. സി. ടി സ്കൂളിൽ സൂപ്രണ്ട് ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കടുവാ പള്ളിയിൽ ഖബറടക്കി.