ആലംകോട് മേലാറ്റിങ്ങൽ കാട്ടിൽ വീട്ടിൽ ബിജു(41) മരണപ്പെട്ടു


ആലംകോട്..മേലാറ്റിങ്ങൽ കാട്ടിൽ വീട്ടിൽ ബിജു അന്തരിച്ചു. 4l വയസ്സായിരുന്നു.
 സംസ്കാരം ഇന്നു വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.

പരേതനായ രാജുവിൻ്റെയും ഓമനയുടെയും മകനാണ്.

അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.