ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറിയുടെ അക്കൗണ്ടിംഗ് സ്റ്റാഫ് ആയിരുന്ന സജിത്ത് (29)മരണപ്പെട്ടു.
February 07, 2024
ആറ്റിങ്ങൽ അറേബ്യൻ ജ്വല്ലറിയുടെ അക്കൗണ്ടിംഗ് സ്റ്റാഫ് ആയിരുന്ന സജിത്ത് 29 വയസ്സ് മരണപ്പെട്ടു. ഒരു അപകടത്തെ തുടർന്ന് ഒരു മാസത്തിലേറെയായി കിടപ്പിലായിരുന്നു. കൊല്ലം സ്വദേശിയാണ്. ആലങ്കോട് വാടകവീട്ടിൽ താമസിക്കുകയായിരുന്നു.