എന്നാല്‍ വീട്ടുകാര്‍ മദനെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറായില്ല. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാനും പിതാവ് വടമലൈ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം മദ്യലഹരിയിലായിരുന്ന മദന്‍ വിവാഹക്കാര്യം പറഞ്ഞു പിതാവുമായി വീണ്ടും വഴക്കിട്ടു.ഒടുവില്‍ പിതാവിന് മുന്നില്‍ വച്ച് മദൻ വിഷം കഴിക്കുകയായിരുന്നു. മദനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.