സി ഫൈവ് കോച്ചിലാണ് യാത്രക്കാരൻ പുകവലിച്ചതോടെ അലാറം അടിച്ചത്.രാവിലെ 9.24തോടെ കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിൽ ട്രയിനെത്തിയപ്പോഴായിരുന്നു സംഭവം.തിരുവനന്തപുരത്ത് നിന്ന് മംഗലപുരത്തേക്ക് പോയ ട്രയിൻ
പരിശോധനയ്ക്ക് ശേഷം വന്ദേഭാരത് യാത്ര പുനരാരംഭിച്ചു.മംഗലാപുരത്ത് എത്തിയ ശേഷം കാരണം തേടിയുള്ള പരിശോധനന തുടരും. യാത്രാക്കാരൻ പുകവലിച്ചതായി തെളിഞ്ഞാൽ നടപടി ഉണ്ടാകുമെന്ന് റെയിൽവേ പോലീസ് പറഞ്ഞു.