വിവിധ കാരണങ്ങൾ പറഞ്ഞു തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇതിനെതിരെ കെ എസ് യു ഹൈ കോടതിയിൽ നിന്നും ഇലക്ഷൻ നടത്താനുള്ള അനുമതി വാങ്ങിയെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്
CPIM തിരുവനന്തപുരം ജില്ല സെക്രട്ടറിയുടെ അസംബ്ലിയിലെ ഏക കോളേജ് യൂണിയനനാണ് KSU തിരിച്ചുപിടിച്ചത്. ഇത് രാഷ്ട്രീയമായി പുതിയ ചർച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.