FNRI GLOBAL തിരുവനന്തപുരം ജില്ല യോഗംമണനാക്ക് മിനി മാസ്സ് ആഡിറ്റോറിയത്തിൽ വെച്ച് നടന്നു

തൃശൂർ ആസ്ഥാനമായ FNRI GLOBAL എന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള സംഘടനയുടെ പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നതിൻറ്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാ 
യോഗം 31.12 23 ന് മണനാക്ക് മിനി മാസ്സ് ആഡിറ്റോറിയത്തിൽ വച്ച് FNRI GLOBAL CHAIRMAN ശ്രീ കമറുദ്ദീൻറ്റെ അദ്ധ്യക്ഷ തയിൽ കൂടുകയും വക്കം ജയലാലിൻറ്റെ
നേതൃത്വത്തിൽ ഒരു 13 അംഗ കമ്മറ്റി രൂപീകരിച്ച് ലക്ഷ്യ പ്രാപ്തിക്കു വേണ്ടി
പ്രവർത്തിക്കാനും തീരുമാനിച്ചു