മണനാക്ക്:പൂവത്തുമ്മുല,പി.റ്റി. ഹൗസിൽ അബ്ദുൽ അസീസ് മരണപ്പെട്ടു

മണനാക്ക്:പൂവത്തുമ്മുല,പി.റ്റി. ഹൗസിൽ അബ്ദുൽ അസീസ്  മരണപ്പെട്ടു കബറടക്കം ജുമാ നമസ്കാരത്തിന് മുമ്പ് നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്തിൽ.