നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്പെരിഫറൽ സർവീസുകൾ.....

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട  യൂണിറ്റുകളിൽ രാത്രികാല യാത്രകൾക്കും ട്രെയിനിൽ എത്തുന്ന യാത്രക്കാർക്കും തിരിച്ച് ട്രെയിനിൽ മടക്കയാത്ര നടത്തുന്നവർക്കും സൗകര്യപ്രദമായ രീതിയിൽ സ്വീഫ്റ്റ്ഇലക്ട്രിക് ബസുകൾകെഎസ്ആർടിസി സജ്ജീകരിച്ചിരിക്കുകയാണ് !!!

രാത്രികാലങ്ങളിൽ ട്രെയിൻ മാർഗ്ഗം വളരെ വൈകിയും എത്തിച്ചേരുന്ന യാത്രക്കാർക്ക് ട്രെയിൻ എത്തിച്ചേരുന്ന സമയമനുസരിച്ചാണ് സർവീസുകൾ നിലവിൽ ക്രമീകരിച്ചിട്ടുള്ളത്...

കൂടാതെ രാവിലെ വേണാട്, ജനശദാപ്തി ഉൾപ്പെടെയുള്ള ട്രയിനുകളിൽ വിവിധ യൂണിറ്റുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും
യാത്രക്കാർക്ക് ആയാസകരമായി
കൃത്യസമയത്ത് റെയിൽവേസ്റ്റേഷനിൽ
എത്തിച്ചേരുവാനാണ് ഈ ബസുകൾ
ക്രമീകരിച്ചിട്ടുള്ളത്. :

🔴🕓സമയക്രമം🕓🔴
കാട്ടാക്കട

10:30 PM ⭕
കിഴക്കേകോട്ട, പേയാട്, മലയിൻകീഴ് വഴി കാട്ടാക്കട

11:00 PM ⭕
കിഴക്കേകോട്ട,പാപ്പനംകോട് , ഊരുട്ടമ്പലം, 
കാട്ടാക്കട

00:00 AM ⭕ കിഴക്കേകോട്ട ,പേയാട്, മലയിൻകീഴ് വഴി കാട്ടാക്കട

04:05 AM ⭕ കാട്ടാക്കട മലയിൻകീഴ്,
പേയാട്, തിരുവനന്തപുരം (വേണാട് ട്രെയിൻ)

04:10 AM ⭕ കാട്ടാക്കട ഉരുട്ടമ്പലം പാപ്പനംകോട് തിരുവനന്തപുരം (വേണാട് ട്രെയിൻ)

04:45 AM ⭕ കാട്ടാക്കട മലയിൻകീഴ്,
പേയാട്, തിരുവനന്തപുരം (ജനശദാപ്തി) 

നെയ്യാറ്റിൻകര

10:30 PM ⭕
കിഴക്കേകോട്ട, പാപ്പനംകോട്, ബാലരാമപുരം വഴി നെയ്യാറ്റിൻകര 

00:00 AM ⭕
തിരുവനന്തപുരം, പാപ്പനംകോട്, ബാലരാമപുരം വഴി നെയ്യാറ്റിൻകര 

04:10 AM ⭕
നെയ്യാറ്റിൻകര - ബാലരാമപുരം - പാപ്പനംകോട്-കിഴക്കേകോട്ട ( വേണാട് ട്രെയിനിൽ )

04:50 AM ⭕
നെയ്യാറ്റിൻകര - ബാലരാമപുരം - പാപ്പനംകോട്-കിഴക്കേകോട്ട  (ജനശദാബ്ധി ട്രെയിൻ യാത്രികരുടെ സൗകര്യാർത്ഥം)

നെടുമങ്ങാട്

10:30 PM ⭕ 
പേരൂർക്കട -നെടുമങ്ങാട് (വേണാട് )

12:00 AM ⭕
പേരൂർക്കട -നെടുമങ്ങാട്

04:10 AM  ⭕
നെടുമങ്ങാട് -പേരൂർക്കട - തിരുവനന്തപുരം (വേണാട് ട്രെയിൻ)

04:45 AM 
നെടുമങ്ങാട് -പേരൂർക്കട - തിരുവനന്തപുരം (ജനശദാപ്തി)

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി

തിരുവനന്തപുരം സിറ്റി
Phone:0471-2575495

നെയ്യാറ്റിൻകര
Phone:0471-2210047

കാട്ടാക്കട
Phone:0471-2290381

നെടുമങ്ങാട്
0472-2812235

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.