തിരുവനന്തപുരം നരുവാമൂട് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍.എസ്.എസുകാരെനാണ് വെട്ടിയതെന്നാണ് പരാതി.വെട്ടിയത് കൊലക്കേസ് പ്രതികളെന്നാണ് സൂചന. ഗുരുതരമായ പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.