കാരേറ്റ് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സിൻ്റെ പന്തം കൊളുത്തി പ്രകടനം

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നടപടികളൊന്നും പാലിക്കാതെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ 
യൂത്ത് കോൺഗ്രസ്‌ പുളിമാത്ത്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് ജംഗ്ഷനിൽ നടന്ന പന്തം കൊളുത്തി പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ്‌ പുളിമാത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ രാഹുൽ ചെറുക്കാരം അധ്യക്ഷനായി. 
കണ്ണൻ പുല്ലയിൽ, സുമേഷ് പൊരുന്തമൺ, ലാൽ കാരേറ്റ്, വിഷ്ണുരാജ്‌ എന്നിവർ നേതൃത്വം നൽകി.