ആലംകോട് പള്ളിക്കു സമീപം തെങ്ങു വിള വീട്ടിൽ പരേതനായ നൂഹ്ക്കന്ന് ലബ്ബയുടെ ചെറുമകനും ആലപ്പുഴ അഹമ്മദ് മൂപ്പന്റെ മകനുമായ മുഹമ്മദ് ബഷീർ (മടവൂർ)മരണപ്പെട്ടു.
January 06, 2024
ആലംകോട് പള്ളിക്കു സമീപം തെങ്ങു വിള വീട്ടിൽ പരേതനായ നൂഹ്ക്കന്ന് ലബ്ബയുടെ ചെറുമകനും ആലപ്പുഴ അഹമ്മദ് മൂപ്പന്റെ മകനുമായ മുഹമ്മദ് ബഷീർ (മടവൂർ)മരണപ്പെട്ടു. കബറടക്കം 4 മണിക്ക് മടവൂർ ജുമാ മസ്ജിദിൽ