*നാവായിക്കുളം വലിയകുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു*

*നാവായിക്കുളം വലിയകുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പൈവേലികോണം പ്ലാച്ചിവട്ടം ചരുവിള വീട്ടിൽ രഞ്ജിത്ത് (37) ആണ്‌ മരിച്ചത്.*