മേലാറ്റിങ്ങൽ കോയിപ്പാട്ട് വീട്ടിൽ തുളസീധരൻ നായർ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു.
സംസ്കാരം ഇന്ന് പകൽ മൂന്നുമണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ....ശാന്തകുമാരി.
മക്കൾ..... രോഹിണി, രഞ്ജിത്ത്.
മരുമക്കൾ..... പ്രേംലാൽ, ഗീതു.
ഇന്നലെ വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.