ഗാന്ധിജി രക്തസാക്ഷി ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസർ ആദ്യക്ഷത വഹിച്ച പരിപാടി DCC മെമ്പർ ശ്രീ. MK ജ്യോതി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ. S ജാബിർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെ സുരേന്ദ്രക്കുറുപ്പ്, ബൂത്ത് പ്രസിഡന്റ്‌മാരായ ശ്രീ. അസീസ് പള്ളിമുക്ക്, ശ്രീ. സബീർ ഖാൻ, കുമാർ തുടങ്ങിവർ പങ്കെടുത്തു....