ആലംകോട് പള്ളിമുക്കിൽ ഷമീർ മൻസിൽ *ഷാക്കിർ (വക്കം)* മരണപ്പെട്ടു...

ആലംകോട് പള്ളിമുക്കിൽ ഷമീർ മൻസിൽ *ഷാക്കിർ (വക്കം)* മരണപ്പെട്ടു... പള്ളിമുക്കിൽ പലചരക്കു വ്യാപാരി ആയിരുന്നു. കബറടക്കം ആലംകോട് മുസ്ലിം ജമാഅത് ഖബർസ്ഥാനിൽ