ആറ്റിങ്ങൽ.മാമം സുജാത ഭവനിൽ തങ്കപ്പൻ ചെട്ടിയാർ(90) അന്തരിച്ചു..

ആറ്റിങ്ങൽ.....
    മാമം സുജാത ഭവനിൽ തങ്കപ്പൻ ചെട്ടിയാർ അന്തരിച്ചു... 90 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

 സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ.


 ഭാര്യ പരേതയായ സുലോചനാമ്മാൾ.

 മക്കൾ..... ടി എസ് സുരേഷ്, ടി എസ് സുഭാഷ്, ടി എസ് സുജാത.