ആലംകോട് എച്ച് എസ് ന് സമീപം തസീന കോട്ടേജിൽ എം.താഹ (65) മരണപ്പെട്ടു.
January 24, 2024
ആലംകോട് എച്ച് എസ് ന് സമീപം തസീന കോട്ടേജിൽ എം.താഹ (65) മരണപ്പെട്ടു. മയ്യിത്ത് ഇപ്പോൾ ആലംകോട്ടത്തെ വീട്ടിൽ ഉണ്ട്. ഖബറടക്കം (24/1/2024)രാവിലെ പത്തര മണിക്ക് ആലംകോട് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.