സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 240 വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 5800 ആയി. ഇന്നലെ 80 രൂപയാണ് വർധിച്ചത്.ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. കുറഞ്ഞ സ്വർണവില ജനുവരി 11ന് ആയിരുന്നു രേഖപ്പെടുത്തിയത്(46,080)