20 കോടി ലഭിച്ച നമ്പർ ഇതാണ്; ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പർ ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ഫലമെത്തി.20 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച നമ്പർ : XC 224091.പാലക്കാട്ടെ ഏജന്റ് തിരുവനന്തപുരത്തെ സബ് ഏജന്റിന് വിറ്റ ടിക്കറ്റിനു ആണ് ഒന്നാം സമ്മാനം എന്നാണ് റിപ്പോർട്ട്.

സമാശ്വാസ സമ്മാനം (1,00,000/-)

XA 224091

XB 224091

XD 224091

XE 224091

XG 224091

XH 224091

XJ 224091

XK 224091

XL 224091

രണ്ടാം സമ്മാനം [1 Crore]

XE 409265

XH 316100

XK 424481

KH 388696

KL 379420

XA 324784

XG 307789

XD 444440

XB 311505

XA 465294

നികുതി കഴിഞ്ഞുള്ള തുക സമ്മാന ജേതാവിന് ലഭിക്കും. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടിവീതം ലഭിക്കും. 

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ 60 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ 40 ലക്ഷം, ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.