ആലംകോട് യൂസഫ് മൻസലിൽ ഷറഫുദ്ദീന്റെ(YAR)ഭാര്യ റാഹിലബീവി (77)മരണപ്പെട്ടു

ആലംകോട് ഷറഫുദ്ദീന്റെ(YAR)ഭാര്യ റാഹിലബീവി (77)മരണപ്പെട്ടു
 മക്കൾ പരേതനായ നിസാം പരേതനായ കലാം,  അബു സമദ് യൂസഫ്.
 കബറടക്കം (8/12/2023)നാലരമണിക്ക് ആലങ്കോട് ജുമാ മസ്ജിദിൽ