ക്രിസ്തുമസിനോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ " ഹൃദയസങ്കീർത്തനം "ടൈറ്റിൽ റിലീസ് യേശുദേവന്റെ കല്ലറക്ക് മുൻപിൽ നടന്നു. ഇസ്രായേലിലെ സാമൂഹിക പ്രവർത്തകൻ മൈലക്കാട് സോളമൻ ഈ ഗാനത്തിന്റെ രചയിതാവ് എ. കെ. നൗഷാദിന് ടൈറ്റിൽ പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. ജി. കെ. ഹരീഷ്മണി സംഗീതസംവിധാനം ചെയ്യുന്ന ഈ ഗാനം ആലപിക്കുന്നത് കെ. ജി. മാർക്കോസ് ആണ്. പി. ആർ. ഓ. റഹിം പനവൂർ