കെ എസ് ആർ ടി സി വിവരങ്ങൾഇനി നിങ്ങളുടെ വിരൽത്തുമ്പിൽ....


ആധുനികവത്കരണത്തിൻ്റെ ഭാഗമായാണ് 
യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ രീതിയിൽ കെഎസ്ആർടിസിയെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും
ഉടനടി ലഭ്യമാക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ 
https://citycircular.keralartc.com/helpdesk.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്ത് വിവരങ്ങൾ അറിയാം.

ഓൺലൈൻ ബുക്കിംഗ് വിവരങ്ങൾ
അന്വേഷണങ്ങൾ പരാതികൾ
ബസ് ‌സ്റ്റോപ്പ് വിവരങ്ങൾ
കൊറിയർ & ലോജിസ്റ്റിക്സ്
ഗ്രാമവണ്ടി
ബഡ്‌ജറ്റ് ടൂറിസം
ബസ് പരസ്യം & എസ്‌റ്റേറ്റ്
ഓൺലൈൻ ബസ് ട്രാക്കിംഗ്
സോഷ്യൽ മീഡിയ

എന്നിവയുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്