*തിരുവനന്തപുരത്തെ കെഎസ്‌യു മാർച്ചിൽ സംഘർഷം*

മാർച്ച് തടഞ്ഞു പോലീസ്.
 പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗം.
 പോലീസിനെതിരെ മുട്ടയേറും മുളകുപ്പൊടി പ്രയോഗവും.

പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു.
കെഎസ്‌യു കാരെ പോലീസ് വളഞ്ഞിട്ട് തല്ലി.

 പോലീസിനെതിരെ പ്രയോഗിക്കാൻ കെഎസ്‌യു ബാഗുകളിൽ മുട്ടയും മുളകും ധാരാളം കൊണ്ടുവന്നിരുന്നു.