*ജനാർദ്ദനൻ ചെട്ടിയാർ അന്തരിച്ചു*

ആറ്റിങ്ങൽ അവനവഞ്ചേരി മുള്ളയിൽകടവ് ജെ വി നിവാസിൽ ജനാർദ്ദനൻ ചെട്ടിയാർ അന്തരിച്ചു. 88 വയസ്സായിരുന്നു.

ഭാര്യ..പരേതയായ വിജയമ്മ.
മക്കൾ.... ബൈജു( റിട്ടയേഡ് അധ്യാപകൻ, തേമ്പാമൂട് ജനത ഹയർസെക്കൻഡറി സ്കൂൾ ), ബിനു ( റിട്ടയേഡ് ബിഎസ്എഫ് ), ബീന.
 മരുമക്കൾ.... സീന, ശ്രീജ,ഡോക്ടർ സതീഷ് കുമാർ.