മുതിർന്ന കോൺഗ്രസ് നേതാവും,യൂത്ത് കോൺഗ്രസ് ആദ്യകാല നാവായിക്കുളം മണ്ഡലം പ്രസിഡന്റും ദീർഘകാലം നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും ആയിരുന്ന ശ്രീ നാവായിക്കുളം സുകുമാരൻ അന്തരിച്ചു....
നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപമാണ് വീട്.
സംസ്കാരം നാളെയാണ്.
ആദരാഞ്ജലികൾ 🌹🌹 കോൺഗ്രസ് ആദ്യകാല നാവായിക്കുളം മണ്ഡലം പ്രസിഡന്റും ദീർഘകാലം നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും ആയിരുന്ന ശ്രീ നാവായിക്കുളം സുകുമാരൻ അന്തരിച്ചു....
നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപമാണ് വീട്.
സംസ്കാരം (31/12/2023)നാളെയാണ്.