ഇന്നലെ രാത്രിയാണ് സംഭവം.
പതിവായി ഇവിടെയാണ് ഈ സ്റ്റേ ബസ്സ് രാത്രിയിൽ പാർക്ക് ചെയ്യുന്നത്.
നേരത്തെ സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടായിരുന്ന പ്രദേശമാണ് അയിലം. കുറച്ചുനാളായി
ഉപദ്രവം കുറവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
ബസിന്റെ കണ്ണാടി ചില്ലുകൾ അടിച്ചു പൊട്ടിച്ചിരിക്കുന്നു.
തൊട്ടടുത്ത് സിസിടിവി ക്യാമറ ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.
ആറ്റിങ്ങൽ പോലീസിന്റെ പരിധിയിലാണ് ഈ പ്രദേശം. പരാതി നൽകി.