തിരുവനന്തപുരം മാറനല്ലൂരില്‍ വ്യാപക ആക്രമണം

തിരുവനന്തപുരം മാറനല്ലൂരില്‍ വ്യാപക ആക്രമണം. 20 ലധികം വാഹനങ്ങളും ഒരു വീടിന് നേരെയും ആക്രമണം. മാറനല്ലൂര്‍ പഞ്ചായത്തിലെ 4 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്.