ആറ്റിങ്ങൽ മുൻസിപ്പാലിറ്റി സിപിഎം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നജാമിന്റെ വീടിന്റെ ജനൽ ചില്ലുകൾ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അടിച്ചു തകർത്തു

ആറ്റിങ്ങൽ മുൻസിപ്പാലിറ്റി സിപിഎം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ  നജാമിന്റെ ആലങ്കോട് ജുമാ മസ്ജിദിന് മുന്നിലുള്ള വീട്  ജനൽ ചില്ലുകൾ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അടിച്ചു തകർത്തു.സമീപത്തെ ഇദ്ദേഹത്തിന്റെ സഹോദരന്റെ വീടിന്റെ ജനൽ ചില്ലും 2 യുവാക്കളെയും സംഘം മർദിച്ചു.