പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.

പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആണ്.എൻ എസ് എസ് ക്യാമ്പിന്റെ ആവശ്യർത്ഥം കുട്ടി അമ്മയോട് പണം ആവശ്യപെട്ടിരുന്നു. നൽകാത്തതിൽ ഉള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന് പറയപ്പെടുന്നു.