*മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു*

സീറോ മലബാർ സഭ അധ്യക്ഷപദവി മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു.

 കുറച്ചുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 സെബാസ്റ്റ്യൻ വാണിയ പുരയ്ക്കലിന് ചുമതല.

തീരുമാനം വത്തിക്കാൻ അംഗീകരിച്ചു.