68 വയസ്സായിരുന്നു.
സംസ്കാരം .... ഇന്ന് മൂന്നു മണി കഴിഞ്ഞ് വീട്ടുവളപ്പിൽ.
ഇന്നലെ രാത്രി പെട്ടെന്ന് ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ... സുലജ.
മക്കൾ... സുരാജ്, സുരഭി, സുരേഖ.
മരുമക്കൾ.... രാഖി , സന്തോഷ് , വിനോദ് .