കല്ലമ്പലം : നാവായിക്കുളം തൃക്കോവിൽ വട്ടം പണയിൽ പുത്തൻവീട്ടിൽ തങ്കമണി അമ്മയുടെയും ജഗദീഷന്റെയും മകൻ രാജേഷ് (33)ആണ് മരിച്ചത്.ഇന്നലെ രാത്രി ദേശിയപാതയിൽ കടുവാപള്ളിക്ക് സമീപ മായിരുന്നു അപകടം.കടുവയിൽപള്ളി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കല്ലമ്പലം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തോട്ട് പോവുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടം പറ്റിയ രാജേഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.