രാവിലെ എട്ടുമണിക്ക് ഡോ ക്ടറുടെ റൗണ്ട്സിനുശേഷം ഭാര്യ ഇന്ദിര കഞ്ഞി വാങ്ങാൻ പുറ ത്തു പോയിരിക്കുകയായിരുന്നു.
നെഞ്ചുവേദനയെത്തു ടർന്ന് കഴിഞ്ഞ ഒൻപതി നാണ് ഇയാളെ ആശുപ ത്രിയിൽ പ്രവേശിപ്പിച്ച ത്. പാരിപ്പള്ളി പോലീസ് അസ്വാഭാവികമരണ ത്തിന് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്മോർ ട്ടത്തിനുശേഷം ബന്ധു ക്കൾക്ക് വിട്ടുനൽകി. മക്കൾ: സാബുകുമാർ, സജികുമാർ, അർച്ചനാ ശശി ധരൻ.
(ആത്മഹത്യ ഒന്നിനും പരിഹാ രമല്ല. മാനസികാരോഗ്യ വിദഗ്‌ധ രുടെ സഹായം തേടുക. അതി ജീവിക്കാൻ ശ്രമിക്കുക. വിളി ക്കൂ: 1056)