ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ 'വസന്തോത്സവം ഫ്ലവർ ഷോയും' ലൈറ്റ് ഷോയും സംഘടിപ്പിക്കുന്നു.

ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ 'വസന്തോത്സവം ഫ്ലവർ ഷോയും' ലൈറ്റ് ഷോയും സംഘടിപ്പിക്കുന്നു. ആഘോഷങ്ങൾ ആവേശമാക്കാൻ പെറ്റ് പാർക്ക്, ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ എന്നിവയും. ഡിസംബർ 24 മുതൽ ജനുവരി 2 വരെ, രാവിലെ 10.00 മുതൽ രാത്രി 11.30 വരെ.
ടിക്കറ്റുകൾ കനകക്കുന്നിലെ കൗണ്ടറുകളിൽ നിന്ന് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.