കല്ലമ്പലം : കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ ദേശീയ ഉച്ചഭക്ഷണദിനത്തിൽ പദ്ധതിയിലുൾപ്പെട്ട കുട്ടികൾക്ക് പാത്രവും ഗ്ലാസും വിതരണം ചെയ്തു.
വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് നാദർഷ.എ.വി നിർവ്വഹിച്ചു.
പ്രഥമാധ്യാപിക ലക്ഷ്മി.വി.എസ് അധ്യക്ഷത വഹിച്ചു.
സീനിയർ അസിസ്റ്റൻ്റ് ദീപ്തി.എസ്.എൽ, അധ്യാപകരായ ആർ.കെ. ദിലീപ്കുമാർ, എ.റിയാസുദീൻ, വീണ.എസ്.നായർ എന്നിവർ സംസാരിച്ചു.