തിരുവനന്തപുരം ജി ജി ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയ.
പാണ്ടിപ്പട, കല്യാണിരാമൻ, നന്ദനം,രാപ്പകൽ, തിളക്കം, സിഐഡി മൂസ, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
നടിയും നർത്തകിയുമായ താരാ കല്യാൺ മകളാണ്.
27 വർഷം അവർ സംഗീത അധ്യാപികയായിരുന്നു.