ആലംകോട്,കൊച്ചുവിള,ഷിറാസ് മൻസിലിൽ(കോക്കിത്തറ ) പരേതനായ ഷേക്ക് പരീത് മകൻ അബ്ദുൽ ഖാദർ(88) മരണപ്പെട്ടു.

ആലംകോട്,
കൊച്ചുവിള,ഷിറാസ് മൻസിലിൽ(കോക്കിത്തറ ) പരേതനായ ഷേക്ക് പരീത് മകൻ  അബ്ദുൽ ഖാദർ(88) മരണപ്പെട്ടു.
 (കൊച്ചുവിള മുക്കിൽ ഷിറാസിന്റെ വാപ്പ)

 കബറടക്കം ഇന്ന് വൈകുന്നേരം(16/12/2023)  ആറുമണിക്ക്   ആലംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ