കല്ലമ്പലം. മാവിൻമൂട് തെറ്റികുളത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് (85- റിട്ടേഡ് ആർമി ) അന്തരിച്ചു

കല്ലമ്പലം.....മാവിൻമൂട് തെറ്റികുളത്ത് വീട്ടിൽ ഗംഗാധര കുറുപ്പ് (85- റിട്ടേഡ് ആർമി ) അന്തരിച്ചു

സംസ്കാരം ഇന്ന് രാവിലെ നടന്നു.

ഭാര്യ....ശാന്തകുമാരിയമ്മ.
 മക്കൾ പ്രമോദ് ജി.എസ്, പ്രവീൺ.ജി. എസ്.
 മരുമക്കൾ
  ധന്യ എസ്,ജിജി എം. ഐ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നടന്നു.