സമീപം വടക്കുവിളാകം
വീട്ടിൽ സരസ്വതി അമ്മാൾ
അന്തരിച്ചു. 83 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
മക്കൾ - രാജൻ, പുഷ്പലത, സരോജം, വിജയകുമാർ, മീനാകുമാരി, മിനികുമാരി, അജയകുമാർ (late)...
മരുമക്കൾ - തങ്കപ്പൻ ആചാരി, രാമചന്ദ്രൻ, പൊന്നയ്യൻ ആചാരി (late), ബാബു, ജയന്തി, ലക്ഷ്മി, പ്രിയ.