കോരാണി സപ്ലൈകോ സൂപ്പർമാർക്കറ്റിന് സമീപം സക്കീർ മൻസിലിൽ ആമിന ബീവി(83) അന്തരിച്ചു. .

കോരാണി സപ്ലൈകോ സൂപ്പർമാർക്കറ്റിന് സമീപം സക്കീർ മൻസിലിൽ ആമിന ബീവി അന്തരിച്ചു. 83 വയസ്സായിരുന്നു.

കബറടക്കം നാളെ രാവിലെ എട്ടുമണിക്ക്ഇടയ്ക്കോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ .

പരേതനായ അബ്ദുൽ കരീമിന്റെ (കമ്പോണ്ടർ )ഭാര്യയാണ്.
ഇന്ന് വൈകിട്ട് ആറുമണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

മക്കൾ ..സുധീറാബീവി, നസീമബീവി ,സക്കീർ ഹുസൈൻ , ഇർഷാദ് .
മരുമക്കൾ .. ഹസ്സയിൻ,സെയ്ത് കുഞ്ഞ്, റെസല ബീവി,സോഫിയ.