വലിയകുന്ന് വാട്ടർ സപ്ലൈ ലൈൻ നിർമ്മാല്യത്തിൽ കുമിദിനി അന്തരിച്ചു.
80 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
പരേതനായ സത്യവ്രതന്റെ ഭാര്യയാണ്.
മകൾ..... മിനിമോൾ.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.