സംസ്കാരം നടന്നു.
പരേതനായ ആർ രാമചന്ദ്രൻ നായരുടെ ഭാര്യയാണ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ 4.30നാണ്അന്ത്യം സംഭവിച്ചത്.
മക്കൾ... ആർ എസ് മോളി, ആർഎസ് ജോയ്, ആർ എസ് ബിന്ദു ( ടീച്ചർ എംജിഎം യുപിഎസ് കാട്ടുവിള ).
മരുമക്കൾ....ശശിധരൻ നായർ( എൻഎസ്എസ് തോട്ടവാരം കരയോഗം പ്രസിഡന്റ് ),
മിനി, പ്രവീൺകുമാർ.